Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Cut

റേ​ഞ്ച് റോ​വ​ർ സി​ബി​യു മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ച്ചു

കൊ​​​​ച്ചി: യു​​​​കെ​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന റേ​​​​ഞ്ച് റോ​​​​വ​​​​ർ സി​​​​ബി​​​​യു മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ പു​​​​തു​​​​ക്കി​​​​യ വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

യു​​​​കെ-​​​​ഇ​​​​ന്ത്യ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ (എ​​​​ഫ്ടി​​​​എ) ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു വി​​​​ല പു​​​​തു​​​​ക്കി​​​​യ​​​​ത്. പു​​​​തി​​​​യ തീ​​​​രു​​​​വ ഘ​​​​ട​​​​ന​​​​യു​​​​ടെ ഇ​​​​ള​​​​വാ​​​​യി റേ​​​​ഞ്ച് റോ​​​​വ​​​​ർ എ​​​​സ്‌​​​​വി​​​​യു​​​​ടെ എ​​​​ക്‌​​​​സ്-​​​​ഷോ​​​​റൂം വി​​​​ല 425 ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ​​​നി​​​​ന്ന് 350 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി.

റേ​​​​ഞ്ച് റോ​​​​വ​​​​ർ സ്പോ​​​​ർ​​​​ട് എ​​​​സ്‌​​​​വി​​​​യു​​​​ടെ വി​​​​ല 275 ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ​​​നി​​​​ന്ന് 235 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യും കു​​​​റ​​​​ച്ചു. റേ​​​​ഞ്ച് റോ​​​​വ​​​​ർ, റേ​​​​ഞ്ച് റോ​​​​വ​​​​ർ സ്പോ​​​​ർ​​​​ട്, റേ​​​​ഞ്ച് റോ​​​​വ​​​​ർ ഇ​​​​വോ​​​​ക്ക്, റേ​​​​ഞ്ച് റോ​​​​വ​​​​ർ വെ​​​​ലാ​​​​ർ, ഡി​​​​സ്ക​​​​വ​​​​റി സ്പോ​​​​ർ​​​​ട് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി നി​​​​ർ​​​​മി​​​​ക്കു​​​​ന്ന മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

സ്ലൊ​​​​വാ​​​​ക്യ​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഡി​​​​ഫെ​​​​ൻ​​​​ഡ​​​​ർ, ഡി​​​​സ്ക​​​​വ​​​​റി മോ​​​​ഡ​​​​ലു​​​​ക​​​​ളും നി​​​​ല​​​​വി​​​​ലെ വി​​​​ല തു​​​​ട​​​​രു​​​​മെ​​​​ന്ന് ജെ​​​​എ​​​​ൽ​​​​ആ​​​​ർ ഇ​​​​ന്ത്യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ രാ​​​​ജ​​​​ൻ അം​​​​ബ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up